Big Brother | Mohanlal | Arbaaz Khan | Official Trailer Reaction | FilmiBeat Malayalam

2019-12-20 1,700

Big Brother Official Trailer Reaction
സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന ട്രെയിലറെത്തിയിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. മോഹന്‍ലാലും സിദ്ദിഖും ഒരുമിച്ചെത്തുമെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു.
#BigBrother